പു ക സാ സംഘം സമ്മേളനവും ടി എ റസാഖ് അനുസ്മരണവും കൊണ്ടോട്ടിയില്‍

പുരോഗമന കലാസാഹിത്യ സംഘം പതിനൊന്നാം വാര്‍ഷിക സമ്മേളനവും ടി എ റസാഖ് അനുസ്മരണവും 22,23 തിയ്യതികളില്‍ ടി എ റസാഖ് നഗരി(മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി)യില്‍ നടക്കും. പ്രതിനിധി സമ്മേളനം, ആദര

Read more

സ്മാരകം ഉയരണം: ടി എ റസാഖിന്‍റെ വീട് സ്പീക്കര്‍ സന്ദര്‍ശിച്ചു

അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ടി എ റസാഖിന്‍റെ തുറക്കലിലെ വീട്  നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സന്ദര്‍ശിച്ചു. രാവിലെ ഒമ്പതിനായിരുന്നു സന്ദര്‍ശനം. ഭാര്യ ഖമറുന്നീസ, മക്കളായ സുനിലാസ്, സംഗീത, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക്

Read more

ടി എ റസാഖിന്‍റെ മരണം: ആക്ഷേപങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് ബന്ധുക്കള്‍

തിരക്കഥാകൃത്തും സംവിധായകനുമായ ടി എ റസാഖിന്‍റെ മരണവുമായി ബന്ധപ്പെടുത്തി സംവിധായകരായ അലി അക്ബറും വിനയനും ഉയര്‍ത്തുന്ന ആക്ഷേപങ്ങളില്‍ കഴമ്പില്ലെന്ന് റസാഖിന്‍റെ ബന്ധുക്കള്‍ അറിയിച്ചു. മുഖ്യധാരാ സിനിമയുമായി കലഹിച്ചുകൊണ്ടിരിക്കുന്ന വിനയനും അലി അക്ബറും മീഡിയാ

Read more

കൊണ്ടോട്ടി ടൈംസ് മാധ്യമശില്പശാല ഇന്ന്

കൊണ്ടോട്ടി ടൈംസ് മാധ്യമശില്പശാല റഹീം മേച്ചേരി അനുസ്മരണ ദിനമായ ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് ടി എ റസാഖ് നഗരിയില്‍  (മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയില്‍) നടക്കും. ഹയര്‍സെക്കണ്ടറി, കൊളെജ് വിദ്യാര്‍ത്ഥികള്‍ക്കാണ്

Read more

ടി എ റസാഖ് സമൂഹത്തെ ആഴത്തില്‍ അറിഞ്ഞു: മന്ത്രി ബാലന്‍

അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ടി എ റസാഖിന്റെ വീട് സാംസ്കാരിക മന്ത്രി എ കെ ബാലന്‍ സന്ദര്‍ശിച്ചു. ശനിയാഴ്ച പകല്‍ മൂന്നോടെ തുറക്കല്‍ ബാപ്പു നിവാസിലെത്തിയ അദ്ദേഹം അരമണിക്കൂറോളം കുടുംബത്തോടൊപ്പം ചെലവഴിച്ചു. റസാഖിന്റെ

Read more

വിടചൊല്ലി, ആത്മകഥ പറയാതെ

ഹൃദയം നൊന്ത് പിടയുന്ന ഒരുപാട് കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയ ടി എ റസാഖ് വിടചൊല്ലിയത് ആത്മകഥ പൂര്‍ത്തിയാക്കാതെ. ചുട്ടുപൊള്ളുന്ന സങ്കടങ്ങളുടെ സിനിമകള്‍ സമ്മാനിച്ച ആ ജീവിതത്തിലെ അവസാനത്തെ അഭിമുഖം ‘ദേശാഭിമാനി’ വാരികയിലാണ് വന്നത്.

Read more

കാട്ടുകടന്നല്‍ കൂടുകെട്ടിയ മനസ്സ്

സ്കൂള്‍ വിദ്യാഭ്യാസശേഷം, ഇടതുപക്ഷ രാഷ്ട്രീയം മനസ്സിലുണ്ടായ ഘട്ടത്തില്‍ ഗ്രാമീണ നാടകപ്രവര്‍ത്തനവുമായി നടക്കുമ്പോഴാണ് ‘കാട്ടുകടന്നല്‍’ വായിച്ചത്. മിക്ക ലോകഭാഷകളിലും വിവര്‍ത്തനമുള്ള, ബൈബിള്‍ കഴിഞ്ഞാല്‍ ഏറ്റവും വായിച്ച പുസ്തകങ്ങളുടെ നിരയിലാണ് എഥ്ല്‍ ലിലിയന്‍ വോയ്നിചിന്റെ ആ

Read more

ടി എ റസാഖിന് കണ്ണീരാദരം

 മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്ത് ടി എ റസാഖിന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. സാമൂഹ്യ ജീവിതത്തെ മനുഷ്യപ്പറ്റോടെയും പ്രതിബദ്ധതയോടെയും വെള്ളിത്തിരയില്‍ ആവിഷ്കരിച്ച താമരശേരി അബ്ദുള്‍ റസാഖ് (58) തിങ്കളാഴ്ച രാവിലെയാണ് വിടപറഞ്ഞത്. കരള്‍മാറ്റ ശസ്ത്രക്രിയയെ

Read more

തിരക്കഥാകൃത്ത് ടി എ റസാഖ് അന്തരിച്ചു

പ്രശസ്ത തിരക്കഥാകൃത്ത് ടി എ റസാഖ്(58) അന്തരിച്ചു. കൊച്ചിയിൽ അമൃത ആശുപത്രിയിലായിരുന്നു അന്ത്യം.കരൾ മാറ്റത്തിന് ശേഷം ചികിത്സയിലായിരുന്നു.സംസ്ക്കാരംചൊവ്വാഴ്ച രാവിലെ പതിനൊന്നിന് കൊണ്ടോട്ടി തുറയ്ക്കൽ ജമാഅത്ത് പള്ളി ഖബറിടത്തില്‍. മുപ്പതിലേറെ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ

Read more

റസാഖിന്റെ ഇതിഹാസം

മലയാള സിനിമയില്‍ സ്വന്തം പാത വെട്ടിത്തെളിച്ച ടി എ റസാഖിന്റെ കലയെയും ജീവിതത്തെയും വിസ്മയത്തോടെ മാത്രമേ നോക്കിക്കാണാനാവൂ. നാടകകലാകാരന്‍ എന്ന നിലയില്‍ രചനയിലും സംവിധാനത്തിലും അദ്ദേഹം കൊച്ചുനാളിലേ പ്രതിഭ തെളിയിച്ചു. സ്കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ

Read more
Facebook